മയക്കുമരുന്നു വ്യാപാരം ; കാജൽ അഗർവാളിന്റെ മാനേജർ റോൺസൺ ജോസഫ് അറസ്റ്റിൽ

കാജൽ അഗർവാളിന്റെ മാനേജർ റോൺസൺ ജോസഫിനെ മയക്കുമരുന്ന് വ്യാപാരം നടത്തിയതിന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ്‌ ചെയ്തു.

റോണി എന്ന പേരിൽ അറിയപ്പെടുന്ന ജോണി ജോസഫ്, സിനിമകളിൽ എത്തിയകാലം മുതൽ കാജലിന്റെ മാനേജരായിരുന്നു.

മണികോണ്ടയിലെ ജോസഫിന്റെ വീട്ടിൽ റെയ്ഡ് നടത്തി കഞ്ചാവ് കണ്ടെത്തിയതായും ,കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും എക്സൈസ് വകുപ്പിലെ എൻഫോഴ്സ്മെന്റ് ഡയറക്ടർ അകുൻ സബർവാൾ പറഞ്ഞു.

  

Top