drug seized in kochi one arrested

arrest

കൊച്ചി: കൊച്ചിയില്‍ എക്‌സൈസിന്റെ വന്‍ ലഹരിമരുന്ന് വേട്ട. 250 ഗ്രാം ചരസ്, 50 ഗ്രാം എംഡിഎംഎ ഹാഷിഷ്, കൊക്കെയ്ന്‍ എന്നിവയാണ് പിടിച്ചെടുത്തത്.

ലഹരിമരുന്ന് വില്‍ക്കാന്‍ കൊണ്ടുവന്ന കൊച്ചി കുമ്പളം സ്വദേശി സനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Top