മലപ്പുറത്ത് മയക്കുമരുന്ന് വേട്ട

രപ്പനങ്ങാടി: മലപ്പുറത്ത് മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കോഴിക്കോട് ടൗൺ പുതിയപാലം സ്വദേശി മുംതാസ് മൻസിലിൽ മുബീൻ അൻസാരി ആണ്  19 ഗ്രാം എം ഡി എം എയുമായി  പിടിയിലായത്. സിന്തറ്റിക് വിഭാഗത്തിൽ പെടുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്നും ഓൺലൈൻ മാർക്കറ്റിംഗിലൂടെ മാത്രമാണ് ഇത്തരം ഇടപാടുകൾ യുവാക്കൾക്കിടയിൽ നടക്കുന്നതെന്നും എക്‌സൈസ് സംഘം അറിയിച്ചു.

Top