പമ്പാനദിയിലെ ഇടകടത്തിപ്പാലത്തിന് സമീപം ഒരാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി

drowned

എരുമേലി: പമ്പാനദിയിലെ ഇടകടത്തിപ്പാലത്തിന് സമീപം ഒരാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി.

അറിയാഞ്ഞിലിമണ്ണ് സ്വദേശി മോഹനനെയാണ് കാണാതായത്. നാട്ടുകാര്‍ തെരച്ചില്‍ നടത്തുകയാണ്.

Top