പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രാപ്രദേശ് സ്വദേശിയായ പതിനാലുകരന്‍ പമ്പയില്‍ മുങ്ങിമരിച്ചു. രംഗഡി സ്വദേശിയായ ഉന്നത് കുമാറാണ് മരിച്ചത്.
ആന്ധ്രാപ്രദേശ് സ്വദേശിയായ പതിനാലുകരന്‍ പമ്പയില്‍ മുങ്ങി മരിച്ചു