കേരളം മരുവല്‍ക്കരണത്തിലേക്കെന്ന് സൂചന! (വീഡിയോ കാണാം)

കേരളം കൊടും വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ സൂചനകളുമായി അവരും വിരുന്നെത്തി. മരുപ്പക്ഷികളാണ് ദുരന്ത മുന്നറിയിപ്പുമായി കേരള തീരം തൊട്ടിരിക്കുന്നത്. ഈ സാന്നിധ്യം ആശങ്കപ്പെടുത്തുന്നതാണെന്നാണ് പക്ഷി ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. വരണ്ട കാലാവസ്ഥ അനുയോജ്യമായ മരുപ്പക്ഷികള്‍, ചരല്‍ക്കുരുവി, നീലക്കവിളന്‍, യൂറോപ്യന്‍ വേലിത്തത്ത, യൂറോപ്യന്‍ പനംകാക്ക എന്നീ പക്ഷികള്‍ കേരളത്തിലും സ്ഥിരം സന്ദര്‍ശകരാവുകയാണ്.

Top