ജർമനിയിൽ ട്രെയിൻ സമരം പ്രഖ്യാപിച്ച് ഡ്രൈ​വ​ർ​മാ​ർ

ജ​ർ​മ​നി​യി​ൽ ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​ക്കി ആ​റു നാ​ൾ സ​മ​രം പ്ര​ഖ്യാ​പി​ച്ച് ട്രെ​യി​ൻ ഡ്രൈ​വ​ർ​മാ​ർ. വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്‍ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​ത്തെ പ്ര​മു​ഖ തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ ജി.​ഡി.​എ​ൽ ആ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്.

സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ‘ഡോ​യി​ച്ച് ബാ​ൺ’ ക​മ്പ​നി ട്രെ​യി​നു​ക​ൾ ​നി​ല​ക്കു​മെ​ന്നും സ​ർ​വി​സ് മു​ട​ങ്ങു​മെ​ന്നും മു​ന്ന​റി​യി​പ്പ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ക​മ്പ​നി​യു​ടെ 30 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ​രം ജ​ർ​മ​നി​യു​ടെ ഉ​ൽ​പാ​ദ​ന മേ​ഖ​ല​യി​ലും ക​ടു​ത്ത പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കും.

Top