ദൃശ്യം 2 എത്തുന്നു; ഇത്തവണ ജോര്‍ജ് കുട്ടിയുടെ കുടുംബത്തിന് എന്ത് സംഭവിക്കും

സാധാരണക്കാരില്‍ സാധാരണക്കാരനായ ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ പറഞ്ഞ ജിത്തുജോസഫിന്റെ ചിത്രം ദൃശ്യത്തിന്റെ രണ്ടാംഭാഗം ഇറങ്ങുന്നു. മോഹന്‍ലാല്‍ നായകനായി അമ്പരപ്പിച്ച ചിത്രം. ദൃശ്യത്തിന് ഇന്നും ഒട്ടേറെ ആരാധകരുണ്ട്. ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുന്നതിന്റെ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി മീന.

ജോര്‍ജുകുട്ടിയും റാണിയും വീണ്ടും തിരിച്ചുവരുന്നു. ഇത്തവണ അവര്‍ക്ക് എന്തൊക്കെയാകും സംഭവിക്കുക. എക്‌സൈറ്റിലാണെന്ന് മീന പറയുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തില്‍ റാണി എന്ന നായികയായി എത്തിയത് മീനയായിരുന്നു.

Top