തിരുവനന്തപുരം സ്വര്‍ണക്കടത്ത്; ഡിആര്‍ഐയ്‌ക്കെതിരെ പ്രകാശ് തമ്പി കോടതിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ ഡിആര്‍ഐയ്‌ക്കെതിരെ പ്രകാശ് തമ്പി കോടതിയില്‍.

ബന്ധുവിനെതിരെ മൊഴി നല്‍കുവാന്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദ്ദിച്ചെന്ന് പറഞ്ഞ പ്രകാശ് തമ്പി മൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തു.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായിട്ടുള്ള കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.

Top