പൊലീസ് അക്കാദമിയിലെ കുളത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

drawned

തൃശ്ശൂര്‍ : പൊലീസ് അക്കാദമിയിലെ കുളത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. അക്കാദമിയിലെ ഉദ്യോഗസ്ഥരുടെ മക്കളായ അഭിമന്യു (7) അജു കൃഷ്ണ (7) എന്നിവരാണ് മരിച്ചത്.

Top