ഐ.​എ​സ്.​എ​ൽ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ സ​മ​നി​ല

വാ​സ്​​കോ: ഐ.​എ​സ്.​എ​ൽ എ​ട്ടാം പ​തി​പ്പി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ സ​മ​നി​ല. ഗോ​ൾ മ​ഴ പെ​യ്​​ത ആ​ദ്യ ര​ണ്ടു ക​ളി​ക​ളും 4-2 സ്​​കോ​ർ ലൈ​നി​ൽ അ​വ​സാ​നി​ച്ച​ശേ​ഷം മൂ​ന്നാം ദി​ന​ത്തി​ൽ ഈ​സ്​​റ്റ്​ ബം​ഗാ​ളും ജാം​ഷ​ഡ്​​പു​ർ എ​ഫ്.​സി​യു​മാ​ണ്​ 1-1 തു​ല്യ​ത​യി​ൽ പി​രി​ഞ്ഞ്​ പോ​യ​ൻ​റ്​ പ​ങ്കി​ട്ട​ത്.

17ാം മി​നി​റ്റി​ൽ ഡി​ഫ​ൻ​ഡ​ർ ഫ്രാ​ഞ്ചോ പ്ര​സി​ൻറയു​ടെ ഗോ​ളി​ൽ മു​ന്നി​ലെ​ത്തി​യ ഈ​സ്​​റ്റ്​ ബം​ഗാ​ളി​നെ ആ​ദ്യ പ​കു​തി​യു​ടെ ഇ​ഞ്ചു​റി സ​മ​യ​ത്ത്​ പീ​റ്റ​ർ ഹാ​ർ​ട്​​ലി​യു​ടെ ഗോ​ളി​ലാ​ണ്​ ജാം​ഷ​ഡ്​​പു​റി​നെ ത​ള​ച്ച​ത്

Top