തദ്ദേശഭരണ തെരഞ്ഞെടുപ്പ്; കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിനായുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 14 വരെ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരമുണ്ട്.

പുതിയ പട്ടിക ഫെബ്രുവരി 28നാണ് പ്രസിദ്ധീകരിക്കുക. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും പട്ടിക പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് സൈറ്റിലും പട്ടിക ലഭ്യമാണ് എന്ന് അധികൃതര്‍ അറിയിച്ചു.

Top