ഡോക്ടർ വന്ദനയുടെ കൊലപാതകം, പൊലീസിങ്ങിന്റെ തികഞ്ഞ പരാജയം

ഡോക്ടർ വന്ദന ദാസ് ഉൾപ്പെടെയുള്ളവർ ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമായി കാണാൻ ഒരിക്കലും കഴിയുകയില്ല. മിന്നൽ വേഗത്തിൽ അക്രമിക്കെതിരെ പ്രതികരിക്കാത്ത പൊലീസിന്റെ നടപടിയെ വിമർശിക്കുന്നവർ, എങ്ങനെ പൊലീസിന്റെ മനോവീര്യം നഷ്ടമായി എന്നതും ചിന്തിക്കണം. (വീഡിയോ കാണുക)

Top