ആരോഗ്യ സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലര്‍ ഡോ. കെ മോഹനന്‍

തിരുവനന്തപുരം: ഡോ. കെ മോഹനനെ ആരോഗ്യ സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലര്‍ ആയി നിയമിച്ചു. നിലവിലെ വിസിഡോ എം കെ സി നായര്‍ വിരമിച്ച സാഹചര്യത്തില്‍ ആണ് പുതിയ നിയമനം.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നു പ്രിന്‍സിപ്പല്‍ ആയി വിരമിച്ച ഡോ. കെ.മോഹനന്‍ നിലവില്‍ ആരോഗ്യ സര്‍വകലാശാല മെഡിക്കല്‍ വിഭാഗം ഡീനും ഗവേണിങ് കൗണ്‍സില്‍ അംഗവുമാണ്.

Top