അലക്സാണ്ടര്‍ പെയ്നിൻ ചിത്രം ഡൌണ്‍സൈസിങ് ; പുതിയ പോസ്റ്റർ പുറത്തെത്തി

ലക്സാണ്ടര്‍ പെയ്നിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ഡൌണ്‍സൈസിങ്.

തങ്ങളുടെ വലിപ്പം കുറയ്ക്കാന്‍ തീരുമാനമെടുക്കുന്ന പോള്‍ സഫ്രാനേക്, അയാളുടെ ഭാര്യ ഓഡ്രി എന്നിവരുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി.

ക്രിസ്റ്റോഫ് വാല്‍സ്, ക്രിസ്റ്റിന്‍ വിഗ്, നീല്‍ പാട്രിക് ഹാരീസ്, ജെയ്സണ്‍, അലക് ബാഡ്വിന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

ഡിസംബര്‍ 22ന് ചിത്രം തീയേറ്ററുകളിലെത്തും.

Top