എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എക്കും ഭാര്യക്കും ഇരട്ടവോട്ട്

Eldhose Kunnappally

കൊച്ചി: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിക്കും ഭാര്യ മറിയാമ എബ്രഹാമിനും ഇരട്ടവോട്ട്. ഒരു വോട്ട് അദ്ദേഹം താമസിക്കുന്ന മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലാണ്. എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയായിരിക്കുന്ന പെരുമ്പാവൂരാണ് രണ്ടാമത്തെ വോട്ട്. സിപിഐഎം പ്രവര്‍ത്തകര്‍ ഇതിനെതിരെ പരാതി നല്‍കാനാണ് നീക്കം.

 

Top