double life punishment Supreme Court’s statement a

ന്യൂഡല്‍ഹി: ഇരട്ട ജീവപര്യന്തം ശിക്ഷ പാടില്ലെന്ന് സുപ്രീം കോടതി. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റേതാണ് ശിക്ഷ സംബന്ധിച്ചുള്ള വിധി.

ഒരാള്‍ ഒരു ജീവിതമേ ജീവിക്കാന്‍ കഴിയൂ. അപ്പോള്‍ ഒരു ജീവപര്യന്തം ശിക്ഷ പര്യാപ്തമാണെന്നും സുപ്രീം കോടതി പറഞ്ഞു.

Top