ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ഡബിള്‍ ഡക്കര്‍ ട്രെയിന്‍ പാളം തെറ്റി

ലക്‌നോ: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ഡബിള്‍ ഡക്കര്‍ ട്രെയിന്‍ പാളം തെറ്റി. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ലക്‌നോ-ആനന്ദ് വിഹാര്‍ ഡബിള്‍ ഡക്കര്‍ എക്‌സ്പ്രസിന്റെ രണ്ടു ബോഗിളാണ് പാളത്തില്‍നിന്നും തെന്നിമാറിയത്.

ഞായറാഴ്ച രാവിലെയാണ് സംഭവം. റെയില്‍വേ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തി.

Top