ഹോളിവുഡ് ചിത്രം ഡോറ ആന്‍ഡ് ദി ലോസ്റ്റ് സിറ്റി ഓഫ് ഗോള്‍ഡ്: ട്രെയിലര്‍ പുറത്തുവിട്ടു

ഹോളിവുഡ് ചിത്രം ഡോറ ആന്‍ഡ് ദി ലോസ്റ്റ് സിറ്റി ഓഫ് ഗോള്‍ഡിലെ ഒഫിഷ്യല്‍ ട്രെയ്ലര്‍ പുറത്ത് വിട്ടു. ജയിംസ് ബോബിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നിക്കോളസ് സ്റ്റോളര്‍, മാത്യൂ റോബിന്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് ക്രിസ്റ്റിന്‍ ബര്‍ ആണ്. ഇസബെല്ലാ, മൈക്കല്‍ പെന, ഇവാ, ഡാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Top