ചിരിക്കണ്ട, ആ ‘അഗ്നി’ നിങ്ങളെയും തേടിവരും അപ്പോൾ . . .

സി.പി.എമ്മിനെയും അതിൻ്റെ നേതാക്കളെയും കേന്ദ്ര ഭരണകൂടവും ബി.ജെ.പിയും ആക്രമിക്കുമ്പോൾ പൊട്ടി ചിരിക്കുന്ന യു.ഡി.എഫ് നേതാക്കൾ ഓർക്കുക, അവർ നിങ്ങളെയും തേടിവരും, അന്ന് പ്രതികരിക്കാൻ ആരും അവശേഷിക്കില്ല.(വീഡിയോ കാണുക)

Top