ട്രംപിന്റെ മകന്‍ ഡോണാള്‍ഡ് ട്രംപ് ജൂനിയര്‍ വിവാഹമോചിതനാകുന്നു

TRUMP'S-DAUGHTER-IN-LAW

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ഡോണാള്‍ഡ് ട്രംപ് ജൂനിയര്‍ വിവാഹമോചിതനാകുന്നു. 12 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് വാര്‍ത്താക്കുറിപ്പിലൂടെയാണ് വനേയസും ട്രംപ് ജൂനിയറും അറിയിച്ചത്. വിവാഹമോചനം തേടി ഇരുവരം പരസ്പരസമ്മത ഉടമ്പടി കോടതിയില്‍ സമര്‍പ്പിച്ചു. വിവാഹമോചനത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

Top