പുതിയ സുരക്ഷാ സെക്രട്ടറിയെ നിയമിച്ച് ഡോണള്‍ഡ് ട്രംപ്

trump

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ ഹോംലാന്‍ഡ് സുരക്ഷാ സെക്രട്ടറിയെ നിയമിച്ചു.

കിര്‍സ്റ്റന്‍ നീല്‍സണെയാണ് സുരക്ഷാ സെക്രട്ടറിയായി നിയമിച്ചത്.

വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലിയുടെ സഹായിയായാണ് അദ്ദേഹത്തിന്റെ നിയമനം.

 

 

Top