സ്വര്‍ണ വിലയില്‍ മാറ്റമില്ല;പവന് 22.960 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി : സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായി മൂന്ന് ദിവസം വില ഉയര്‍ന്ന ശേഷമാണ് വില മാറാതെ നില്‍ക്കുന്നത്. ബുധനാഴ്ച പവന് 80 രൂപ വര്‍ധിച്ചിരുന്നു. പവന് 22. 960 രൂപയിലും ഗ്രാമിന് 2870 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Top