സ്വര്‍ണവില കുറഞ്ഞു; 22,480 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold rate

കൊച്ചി:സ്വര്‍ണത്തിന് ഇന്ന് വില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്.ജൂല്ലെയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. 22,480 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2810 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top