സ്വര്‍ണവിലയില്‍ മാറ്റമില്ല;22,480 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold-prize

കൊച്ചി:സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 120 രൂപയുടെ ഇടിവുണ്ടായിരുന്നു. ജൂല്ലെയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. 22,480 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 2810 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top