Dome collapses at mosque in Oman

മ​സ്ക​റ്റ്: ഒ​മാ​നി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന മോ​സ്ക് കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു പ​രി​ക്ക്.

വി​ലാ​യ​ത് അ​ൽ കാ​മി​ൽ വ​ൽ വാ​ഫി​യി പ്ര​ദേ​ശ​ത്ത് നി​ർ​മാ​ണ​ത്തി​നി​ലി​രു​ന്ന മോ​സ്കി​ന്‍റെ താ​ഴി​ക​ക്കു​ട​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.

അ​പ​ക​ട​ത്തി​ൽ നാ​ലു​പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യാ​ണ് ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പ്. പ​രി​ക്കേ​റ്റ​വ​രെ​ല്ലാം തൊ​ഴി​ലാ​ളി​ക​ളാ​ണ്.

Top