ഡോളര്‍ കടത്ത്; പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും

sreeramakrishnan

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഡോളര്‍ അടങ്ങിയ ബാഗ് പ്രതികള്‍ക്ക് കൈമാറിയെന്ന മൊഴി സ്പീക്കര്‍ക്കെതിരെ ഉണ്ട്.

കേസിലെ പ്രതികളായ സ്വപ്നയും സരിത്തുമാണ് സ്പീക്കര്‍ ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് മൊഴി നല്‍കിയത്.

Top