സ്വര്‍ണവില വര്‍ധിച്ചു:പവന് 22760രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് വര്‍ധിച്ചത്. ബുധനാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്. 22,760 രൂപയാണ് പവന്റ വില.ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,845 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top