സ്വര്‍ണവിലയില്‍ മാറ്റമില്ല;പവന് 22,720 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വില മാറ്റമില്ലാതെ തുടരുന്നത്. പവന് 22,720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 2,840 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Top