രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്; ഡോളറിനെതിരെ 73.23 രൂപയിലെത്തി

money

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 73.23 രൂപയാണ് ആയിരിക്കുന്നത്.

അതേസമയം, യുഎഇ ദിര്‍ഹത്തിന്റെ മൂല്യം 20 രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. ക്രൂഡ് വില വര്‍ധിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ആഗോളവിപണിയില്‍ 85 ഡോളറിനരികെയാണ് ക്രൂഡ് വില.

Top