നൂറ് കണക്കിനാളുകള്‍ക്ക് പ്രയോജനം മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ച് യുഎഇ

uae

ദോഹ: മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ച് യുഎഇ. ആഗസ്റ്റ് ഒന്ന് മുതല്‍ മൂന്ന് മാസത്തേയ്ക്കാണ് പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ സാധിക്കും.

Top