കഴുത്തറ്റം വെള്ളത്തിലൂടെ നീന്തിക്കടന്ന് കുഞ്ഞിനെ രക്ഷിക്കുന്ന നായ; വീഡിയോ വൈറല്‍

ഴുത്തറ്റം വെള്ളത്തില്‍ മുങ്ങിക്കിടന്നും രക്ഷപ്പെടാനാകെ മനുഷ്യര്‍ കഴിയുന്ന സാഹചര്യത്തില്‍ സ്വന്തം കുഞ്ഞിനെ രക്ഷപ്പെടുത്തി ഒരു നായ താരമായി. ജീവികളുടെ ഈ സ്‌നേഹം പ്രകടമാകുന്ന ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വെള്ളത്തിന്റെ ഒഴുക്കില്‍പെട്ട് കൈവിട്ടുപോയ തന്റെ കുട്ടിയെ നീന്തിക്കടന്ന് രക്ഷിച്ച് മറുകരയിലെത്തിക്കുകയാണ് നായ. രക്ഷപ്പെടാന്‍ കഴിയുന്ന സാഹചര്യത്തിലും മറ്റൊരാള്‍ വരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന മനുഷ്യരെ ഏറെ ചിന്തിപ്പിക്കുന്നതാണ് ഈ വീഡിയോ.

Top