അഖിലേഷ് ആഗ്രഹിക്കുന്നത് അമിതാഭ് ബച്ചനെയോ ?

ഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് രാഷ്ട്രപതി തിരഞ്ഞെടുപ്പിലും നിർണ്ണായകമാകും. യു പിയിൽ തിരിച്ചടി നേരിട്ടാൽ, ബി.ജെ.പിക്ക് അത് വൻ വെല്ലുവിളിയാകും. രാഷ്ട്രപതി മോഹവുമായി എൻ.സി.പി നേതാവ് ശരദ് പവാറും രംഗത്ത്. പൊതു സമ്മതനെ പരിഗണിച്ചാൽ, അമിതാഭ് ബച്ചനും സാധ്യത തെളിയും. സമാജ് വാദി പാർട്ടി ബിഗ് ബിയുടെ പേര് മുന്നോട്ട് വച്ചാൽ, ഭൂരിപക്ഷ പ്രതിപക്ഷ പാർട്ടികളും അത് അംഗീകരിച്ചേക്കും. ബച്ചൻ്റെ മനസ്സാണ് ഇക്കാര്യത്തിൽ ഇനി വ്യക്തമാകേണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ചർച്ചകളിലേക്ക് പ്രതിപക്ഷ പാർട്ടികളും ഭരണപക്ഷവും കടക്കും. (വീഡിയോ കാണുക)

Top