പയ്യോളി എക്‌സ്പ്രസിന് കാണ്‍പൂര്‍ ഐ ഐ ടിയുടെ ഡോക്ടറേറ്റ്

കാണ്‍പൂര്‍: കായികരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഒളിമ്പ്യന്‍ പി ടി ഉഷയ്ക്ക് കാണ്‍പൂര്‍ ഐ ഐ ടി ഡോക്ടറേറ്റ് നല്‍കുന്നു.

ഈ മാസം 16ന് നടക്കുന്ന ചടങ്ങില്‍ വച്ചാണ് ഡോക്ടര്‍ ഓഫ് സയന്‍സ് ബഹുമതി നല്‍കുമെന്നാണ് വിവരം.

Top