ബിഡിഎസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ഡോക്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ചികിത്സക്കെത്തിയ ബിഡിഎസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരം ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനോക്കോളജിസ്റ്റായ ഡോക്ടര്‍ സനല്‍ കുമാറിനെ മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്.

കുറവന്‍കോണത്തെ ക്ലിനിക്കിലെ പരിശോധക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി.

Top