വീട്ടില്‍ എസി ഉള്ളവര്‍ സൂക്ഷിക്കുക.. നിങ്ങള്‍ക്ക് എലിയെയോ പാമ്പിനേയോ കാണാന്‍ സാധിച്ചേക്കും

നിങ്ങളുടെ വീട്ടില്‍ എസി ഉണ്ടെങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ഒരു എലിയെയോ പാമ്പിനേയോ കാണാന്‍ സാധിച്ചേക്കും.

ഒരാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച 10 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് എയര്‍കണ്ടീഷണറില്‍ നിന്നിറങ്ങിവന്ന് എലിയെ കടിച്ചെടുക്കുന്ന പാമ്പിനെ കണ്ടത്.

5.8 കോടി ആളുകള്‍ കണ്ട വീഡിയോക്ക് 57,000 ഷെയറുകളും 40,0000ല്‍ അധികം റിയാക്ഷനുകളുമാണ് ലഭിച്ചത്. എന്നാല്‍ സംഭവം എവിടെയാണെന്ന് വ്യക്തമല്ല.

Top