സി.ബി.ഐ സംഘത്തെ മമത പൊലീസ് അറസ്റ്റ് ചെയ്തത് ഓർമ്മയില്ലേ ?

കൊൽക്കത്ത പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യാൻ വന്ന സി.ബി.ഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുപ്പിച്ചും കമ്മീഷണർക്കു വേണ്ടി നിരാഹാരം ഇരുന്നും പ്രതിഷേധ മതിൽ തീർത്ത ബംഗാൾ മുഖ്യമന്ത്രി മമതയെ മോദിയും അമിത് ഷായും ബി.ജെ.പിയും മറന്നു പോകരുത്. മുതിർന്ന ഐ.എ.എസുകാരനു വേണ്ടി ഇവിടെ ഒരു സംരക്ഷണവും പിണറായി കൊടുത്തിട്ടില്ല. നടപടിയാണ് ഉടൻ സ്വീകരിച്ചിരിക്കുന്നത് . . .

Top