ഓഖി ആവര്‍ത്തിക്കരുത്‌ ; മത്സ്യതൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ നൂറോളം മത്സ്യതൊഴിലാളികള്‍ മരിച്ചതിനെ തുടര്‍ന്ന് പുതിയ പദ്ധതി വേണമെന്ന് ശശി തരൂര്‍ എംപി.

മത്സ്യതൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

ദുരന്തമുണ്ടാകുമ്പോള്‍ കോസ്റ്റുഗാര്‍ഡിനെ ഇവര്‍ക്ക് സഹായിക്കാന്‍ കഴിയുമെന്നും ടെറിറ്റോറിയല്‍ ആര്‍മി പോലെ തീരദേശ മേഖലയ്ക്ക് പ്രത്യേക വിഭാഗം വേണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.

Top