അനാവശ്യ എഫ്ഐആര്‍ വേണ്ട ; പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

court

കൊച്ചി: കേരളാ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.

അനാവശ്യമായി എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്യരുതെന്ന് ഹൈക്കോടതി പൊലീസിനോട് നിര്‍ദേശിച്ചു.

മനോധര്‍മ്മം അനുസരിച്ചല്ല പൊലീസ് കേസെടുക്കേണ്ടതെന്നും കോടതി കുറ്റപ്പെടുത്തി.

സെന്‍കുമാറിന്റേത് ഉള്‍പ്പടെയുള്ള കേസുകള്‍ പരാമര്‍ശിച്ചാണ് ഹൈക്കോടതി വിമര്‍ശിച്ചത്.

ചങ്ങനാശേരി സ്വദേശിക്കെതിരെ എടുത്ത ഭവനഭേദന കേസിലാണ് കേരളാ പൊലീസിന് ഹൈക്കോടതിയുടെ താക്കീത് ലഭിച്ചത്.

Top