രാജ്യം ഭരിച്ച് മുടിച്ച സർക്കാറുകളെയും മറന്നു പോകരുത്

ർണ്ണാടകയിൽ ‘വെറുപ്പിന്റെ കട പൂട്ടിയെന്നു’ അവകാശപ്പെടുന്ന കോൺഗ്രസ്സ് നേതാക്കൾ, ആ ‘കട’ തുറന്നത് കോൺഗ്രസ്സ് രാജ്യം ഭരിക്കുമ്പോഴാണ് എന്ന യാഥാർത്ഥ്യം മറന്നു പോകരുത്. മുൻ പ്രധാനമന്ത്രിമാരായ നരസിംഹ റാവുവിന്റെ കാലമാണ് ബി.ജെ.പിയുടെ കൊയ്ത്തു കാലമായി മാറിയിരുന്നത്. മൻമോഹൻ സിംഗിന്റെ ഭരണത്തിൽ നടന്ന വൻ അഴിമതികൾ, അവരുടെ വളർച്ചക്ക് വേഗത കൂട്ടുകയും ചെയ്തു. അതിന്റെ ഉൽപ്പന്നമാണ് നരേന്ദമോദി സർക്കാർ. (വീഡിയോ കാണുക)

Top