ഡിഎല്‍എഫിന്റെ കായല്‍ കയ്യേറ്റം ; കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിലപാട് അറിയിക്കണമെന്നു സുപ്രീംകോടതി

DLF

ന്യൂഡല്‍ഹി: ഡിഎല്‍എഫിന്റെ ചെലവന്നൂരിലെ കായല്‍ കയ്യേറ്റത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിലപാട് അറിയിക്കണമെന്നു സുപ്രീംകോടതി.

സംസ്ഥാന തീരപരിപാലന അതോറിറ്റിയുടെ ആവശ്യത്തെ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

പരിസ്ഥിതി മന്ത്രാലയം ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്.

ഹൈക്കോടതിയില്‍ ഡിഎല്‍എഫിന് അനുകൂലമായിരുന്നു കേന്ദ്രനിലപാട്.

Top