തമിഴകത്ത് നിര്‍ണ്ണായകമാകുക ദളപതിയുടെ നിലപാട്

നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമാകാനൊരുങ്ങി കമലും രജനിയും, സഖ്യ ചര്‍ച്ചകള്‍ സജീവം. ദളപതി വിജയ്‌യുടെ നിലപാട് ഉറ്റുനോക്കി തമിഴകം. ഇത്തവണ നടക്കുക സൂപ്പര്‍താര പോരാട്ടം.

Top