കുഞ്ചാക്കോ ബോബൻ ചിത്രം ‘ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ്’ ; പുതിയ പോസ്റ്റർ കാണാം

കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രമാണ് ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ്.

സാജൻ ജോസഫ് എന്ന കളക്‌ടർ വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ എത്തുന്നത്

ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി.

നോർത്ത് 24 കാതം, സപ്തമശ്രീ തസ്കര, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടീ എന്നി ചിത്രങ്ങൾക്ക് ശേഷം അനിൽ രാധാകൃഷ്ണമേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ്.

കോഴിക്കോട് മുൻ ജില്ലാ കളക്ടർ പ്രശാന്ത് നായരും അനിൽ രാധാകൃഷ്ണമേനോനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

ചിത്രത്തിൽ നായികയായി എത്തുന്നത് നൈല ഉഷയാണ്.

Top