ദീപാവലിയോടനുബന്ധിച്ച് ഓഹരി വിപണിക്ക് നവംബര്‍ എട്ടിനും അവധി

sensex

മുംബൈ: ദീപാവലിയോടനുബന്ധിച്ച് ഓഹരി വിപണിക്ക് ഇന്ന് അവധി. ബിഎസ്ഇയിലും എന്‍എസ് സിയിലും ഓഹരി വ്യാപാരം നടക്കുന്നില്ല. മെറ്റല്‍, ബുള്ളിയന്‍ ഉള്‍പ്പടെയുള്ള കമ്മോഡിറ്റി മാര്‍ക്കറ്റും ഇന്ന് അവധിയാണ്.

ദീപാവലിയോടനുബന്ധിച്ചുള്ള മുഹൂര്‍ത്ത വ്യാപാരത്തില്‍ സെന്‍സെക്‌സ് 245 പോയിന്റ് നേട്ടമുണ്ടാക്കി. നിഫ്റ്റിയാകട്ടെ 68 പോയിന്റും ഉയര്‍ന്നു.Related posts

Back to top