ദീപാവലി 2018 ഓഫറുകളുമായി ഷവോമി റെഡ്മി നോട്ട് 5 പ്രോ, ആപ്പിള്‍ ഐഫോണ്‍ എസ്ഇ, മോട്ടോ ജി6

പ്പിള്‍, മോട്ടോ, ഷവോമി എന്നീ ഫോണുകള്‍ക്ക് ദീപാവലി ഓഫറുകള്‍. ഗാലക്‌സി നോട്ട് 8 ആണ് ഡിസ്‌കൗണ്ട് വിലയ്ക്ക് ലഭിക്കുന്നത്. 64 ജിബി സ്‌റ്റോറേജുള്ള ഫോണിന് 43,990 രൂപയാണ് ആമസോണില്‍ വില. 12 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയാണ്. 3,300 എംഎഎച്ചാണ് ബാറ്ററി.

ഫ്‌ളിപ്കാര്‍ട്ടില്‍ ഐഫോണ്‍ എസ്ഇ ഫോണിന് 15,999 രൂപയാണ് ഡിസ്‌കൗണ്ട് ഓഫര്‍ നല്‍കുന്നത്. 4 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേയും 12 എംപി റിയര്‍ ക്യാമറയുമാണ് ഫോണിനുള്ളത്. ഷവോമി റെഡ്മി നോട്ട് 5 പ്രോയ്ക്ക് 2,000 രൂപയാണ് ഡിസ്‌കൗണ്ട് ഓഫര്‍. 4 ജിബി റാം 64 ജിബി സ്റ്റോറേജിന് 12,999 രൂപയാണ് വില വരുന്നത്.

Top