ഞാന്‍ മുഖത്തടിച്ചു, അയാളുടെ മറുപടി കേട്ടപ്പോള്‍ ഞെട്ടി; തന്റെ അനുഭവം പങ്കുവെച്ച് നടി ദിവ്യ ഗോപിനാഥ്

divya gopinath

സാമൂഹിക പ്രസക്തിയുള്ളതും കപട സദാചാര വാദത്തിനെതിരെയുമുള്ള ഒരു ആക്ഷേപഹാസ്യമാണ് ജുബിത്ത് നമ്രാടത്ത് ഒരുക്കിയ ആഭാസം. സിനിമയിലേതു പോലെ സമാനമായ സംഭവം തന്റെ ജീവിതത്തിലും അനുഭവിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് നടി ദിവ്യ ഗോപിനാഥ്.

ചിത്രത്തില്‍ ബസിലെ യാത്രക്കാരായി റിമ, സുരാജ്, ദിവ്യ ഗോപിനാഥ്, അലന്‍സിയര്‍, ശീതള്‍ ശ്യാം, ഇന്ദ്രന്‍സ്, സുജിത് ശങ്കര്‍, അഭിജ, സുധി കോപ്പ എന്നിവര്‍ അഭിനയിക്കുന്നു.

Top