മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പര്‍ക്ക പരിപാടി ഇന്ന് ഇടുക്കിയില്‍ നടക്കും

ടുക്കി : മുഖ്യമന്ത്രിയുടെ ജില്ലാതല സമ്പര്‍ക്ക പരിപാടി ഇന്ന് ഇടുക്കി ജില്ലയില്‍ നടക്കും. കാര്‍ഷിക മേഖലയ്ക്കും വിനോദ സഞ്ചാരത്തിനും പ്രാധാന്യം നല്‍കുന്ന ജില്ലയിലെ സമ്പര്‍ക്ക പരിപാടിയില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും.

++മലയോര ജനതയുടെ വിവിധ വിഷയങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. ജില്ലയിലെ ഭൂപ്രശ്‌നങ്ങളും പട്ടയ വിതരണവും ചര്‍ച്ചയാകും. ബജറ്റില്‍ ഇടുക്കിയോട് കാണിച്ച അവഗണന മുഖ്യമന്ത്രിയെ നേരിട്ടറിയിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കി.

Top