വടയമ്പാടിയില്‍ പുതിയ മതില്‍ നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് എറണാകുളം ജില്ലാ കലക്ടര്‍

K Muhammad Y Safirulla

കൊച്ചി : വടയമ്പാടിയില്‍ പുതിയ മതില്‍ നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫറുള്ള. പ്രദേശത്ത് ഒരു നിര്‍മാണവും അനുവദിക്കില്ല. സഞ്ചാരസ്വാതന്ത്ര്യം തടയാനാകില്ലന്നും, ക്ഷേത്രത്തിനായി നിര്‍മ്മിച്ച കവാടവും ,സമരപന്തലും പൊളിച്ചുമാറ്റുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Top