distributed rice at Rs 25 through Supplyco

thilothaman

തിരുവനന്തപുരം: മാര്‍ച്ച് മാസം മുതല്‍ സപ്ലൈകോ വഴി 25 രൂപക്ക് അരി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍.

1400 ടണ്‍ അരി എഫ്‌സിഐ ഗോഡൗണില്‍ നിന്ന് സ്‌പ്ലൈകോയില്‍ എത്തിയിട്ടുണ്ട്. അരിക്കച്ചവടക്കാരുടെ കരിഞ്ചന്ത അനുവദിക്കില്ലെന്നും പി തിലോത്തമന്‍ പറഞ്ഞു.

Top