കെ.പി.സി.സി പട്ടികയെ ചൊല്ലി തര്‍ക്കം ; പി.സി. വിഷ്ണുനാഥിന്റെ പേര് ഒഴിവാക്കണമെന്ന്

തിരുവനന്തപുരം: കെ.പി.സി.സി പട്ടികയെ ചൊല്ലി തര്‍ക്കം മുറുകുന്നു.

എഴുകോണ്‍ ബ്ലോക്കില്‍നിന്ന് പി.സി. വിഷ്ണുനാഥിന്റെ പേര് ഒഴിവാക്കണമെന്ന് കോടിക്കുന്നില്‍ സുരേഷ് എം.പി. ആവശ്യപ്പെട്ടു.

പകരം വെളിയം ശ്രീകുമാറിനെ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.

എന്നാല്‍ നീക്കം അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഉമ്മന്‍ചാണ്ടി.

Top